Followers

Tuesday, January 3, 2017

1 ഇന്ത്യന്‍ ബ്ലൈന്‍ഡ്നെസ് Indian Blindness

ചിത്രകാരന്‍റെ പെയിന്‍റിംങ്ങുകളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന 2016 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ചിത്രവും ആ ചിത്രം വരക്കാന്‍ കാരണമായ വസ്തുതകളും ചിന്തകളുമാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ചിത്രകാരന്‍റെ അമണ പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാതിരുന്നവരുടെ സൌകര്യാര്ത്ഥമാണ് ഈ പോസ്റ്റ്‌.

ചിത്രകാരന്‍റെ ചിന്തകളും ചിത്രവും ഉള്‍ക്കൊള്ളാന്‍ മനസ്സില്‍ ഇടമുള്ളവര്‍ക്ക് ഇമേജ് ക്ലിക്കി വലുതാക്കിയോ ഡൌണ്‍ലോഡ് ചെയ്തോ വായിക്കാം.

അമണ ചിത്ര സമാഹാരത്തിലെ 35 ചിത്രങ്ങളുടെ ചിത്ര പ്രദര്‍ശനം, വായന, ചര്‍ച്ച എന്നിവ സൌഹൃദ കൂട്ടായ്മകളില്‍ പ്രാദേശികമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇമേജുകളുടെ പ്രിന്‍റ് എടുത്ത് ഉപയോഗിക്കാം.

2 മഹത്വവല്‍ക്കരിക്കപ്പെട്ട അടിമത്വം-1 Glorified Slavery - 1

3 നങ്ങേലിയുടെ ത്യാഗം - 1 Nangeli's Sacrifice - 1

4 ഗ്രേറ്റ് നങ്ങേലി The Great Nangeli

ചിത്രകാരന്‍റെ പെയിന്റിങ്ങുകളും ചിത്ര വിവരണങ്ങളും അടങ്ങിയ ഇമേജു ഫയല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോന്നു വീതം ഗൂഗിള്‍ പ്ലസ് , ഫെസ് ബുക്ക്, ബ്ലോഗ്‌ തുടങ്ങിയ മാധ്യമങ്ങളിലൂടെ /അക്കൌണ്ടുകളിലൂടെ പൊതുജന വായനക്കായി സമര്‍പ്പിക്കുകയാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി 18 പെയിന്‍റിംഗ് എക്സിബിഷനുകള്‍ നടത്തിയെങ്കിലും, ഈ ചിത്രങ്ങള്‍ അത് അര്‍ഹിക്കുന്ന കാലിക പ്രാധാന്യത്തിനനുസരിച്ച് ജനമനസ്സുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.

വ്യക്തിപരമായി ഒരു ചിത്രകാരനായി പേരെടുക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും, പ്രിന്‍റ്-വിഷ്വല്‍ മീഡിയകളും, തുടര്‍ച്ചയായ എക്സിബിഷനുകളും സഹായിച്ചിട്ടുണ്ട്. എന്നാല്‍ ലക്‌ഷ്യം വ്യക്തിപരമല്ല. നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന സാമൂഹ്യ ജീര്‍ണ്ണതയുടെ കാരണങ്ങള്‍ അന്വേഷിക്കുന്ന ഒരു നവോത്ഥാന ചിത്രപ്രദര്‍ശനം ലക്ഷ്യംവെക്കുമ്പോള്‍ ജനങ്ങളില്‍ ചിത്രത്തില്‍ അടങ്ങിയ ആശയങ്ങള്‍ എത്തിച്ചേരുന്നതുവരെ വിശ്രമിക്കാനാകില്ല.

ചിത്രകാരന്‍ 2016 ഏപ്രില്‍ മാസം പുറത്തിറക്കിയ "അമണ'' ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്നാ പുസ്തകത്തില്‍ ഉള്ളടങ്ങിയ എല്ലാ ചിത്രങ്ങളും പുസ്തകം വായിക്കാത്തവരുടെയും, എക്സിബിഷന്‍ കാണാത്തവരുടെയും സൗകര്യം കണക്കിലെടുത്ത് സുഗമമായി വായിക്കാനും, പ്രിന്റെടുക്കുവാനും കഴിയുന്നവിധം അപ്പ് ലോഡുചെയ്യുന്നു.

പ്രാദേശികമായി വായനശാലകളോ, മനുഷ്യാവകാശ-സാംസ്ക്കാരിക കൂട്ടായ്മകളോ ഈ നവോത്ഥാന ചിത്രപ്രദര്‍ശനം നടത്താന്‍ താല്പ്പര്യപ്പെടുന്നുണ്ടെങ്കില്‍ ഓണ്‍ലൈന്‍ ഫയലുകള്‍ ഉപയോഗിക്കാം. എക്സിബിഷനായി കളര്‍ ലേസര്‍ പ്രിന്‍റുകള്‍ ആവസ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കാം.

ഫാസിസത്തെ സാംസ്ക്കാരികമായും മാനവികമായും ആഹിംസാത്മകമായും  നേരിടാം.
ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

ഈ പരമ്പരയിലെ നാലാമത്തെ ചിത്രമാണ് ഗ്രേറ്റ് നങ്ങേലി.

5 നങ്ങേലിയുടെ ത്യാഗം -3 Nangeli's Sacrifice -3

ചിത്രകാരന്‍റെ പെയിന്‍റിംങ്ങുകളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന 2016 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ചിത്രവും ആ ചിത്രം വരക്കാന്‍ കാരണമായ വസ്തുതകളും ചിന്തകളുമാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ചിത്രകാരന്‍റെ അമണ പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാതിരുന്നവരുടെ സൌകര്യാര്ത്ഥമാണ് ഈ പോസ്റ്റ്‌.

ചിത്രകാരന്‍റെ ചിന്തകളും ചിത്രവും ഉള്‍ക്കൊള്ളാന്‍ മനസ്സില്‍ ഇടമുള്ളവര്‍ക്ക് ഇമേജ് ക്ലിക്കി വലുതാക്കിയോ ഡൌണ്‍ലോഡ് ചെയ്തോ വായിക്കാം.

അമണ ചിത്ര സമാഹാരത്തിലെ 35 ചിത്രങ്ങളുടെ ചിത്ര പ്രദര്‍ശനം, വായന, ചര്‍ച്ച എന്നിവ സൌഹൃദ കൂട്ടായ്മകളില്‍ പ്രാദേശികമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇമേജുകളുടെ പ്രിന്‍റ് എടുത്ത് ഉപയോഗിക്കാം. കൂടുതല്‍ വ്യക്തമായ വലിയ പ്രിന്‍റുകള്‍ ആവശ്യമുള്ളവര്‍ക്ക് നേരില്‍ ബന്ധപ്പെടാം.

അമണ ചിത്ര സമാഹാര പുസ്തകത്തിലെ അഞ്ചാമത്തെ ചിത്രം- നങ്ങേലി ത്യാഗം-3 ഇന്ന്‍ ഷെയര്‍ ചെയ്യുന്നു. നങ്ങേലി സീരീസിലെ മൂന്നാമത്തെ ചിത്രം കൂടിയാണിത്.

ആദ്യത്തെ രണ്ട് നങ്ങേലി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ മനുഷ്യാവസ്ഥയോടു ചേര്‍ന്ന് നില്‍ക്കുന്നതാണ് ഈ ചിത്രം. അതിനു കാരണം ഒരു കേട്ടുകേള്‍വി എന്നതില്‍ നിന്നും ഉയര്‍ന്നു ഒരു യഥാര്‍ത്ഥ അനുഭവമായി നങ്ങേലിയുടെ ത്യാഗം ഈ ചിത്രത്തോടെ ചിത്രകാരന്‍റെ മനസ്സില്‍ ഇടം പിടിച്ചു എന്നതാണ്.

ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെ
വായനക്കും പഠനങ്ങള്‍ക്കും പ്രദര്‍ശന ആവശ്യങ്ങള്‍ക്കുമായി ... പൊതുജനത്തിന് ഉപയോഗിക്കാന്‍ പാകത്തിലുള്ള ഇമേജ് ഫയലായാണ് ഇത് ഷെയര്‍ ചെയ്യുന്നത്.

ഈ ചിത്രവും നങ്ങേലിയുടെ ത്യാഗം -1 എന്ന ചിത്രവും BBC 2016 ജൂലായ് മാസം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഉള്ളതായതിനാല്‍ BBC ലേഖനത്തിന്റെ URL ലിങ്കും QR Code ഉം കൂടി ഇമേജ് ഫയലില്‍ കൊടുത്തിട്ടുണ്ട്. http://www.bbc.com/news/world-asia-india-36891356
നങ്ങേലി ചരിത്രം ആധികാരികമായി അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് BBC ലേഖനം വായിക്കാം.

6 മഹത്വവല്‍ക്കരിക്കപ്പെട്ട അടിമത്വം 2 Glorified Slavery-2

ചിത്രകാരന്‍റെ പെയിന്‍റിംങ്ങുകളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന 2016 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ചിത്രവും ആ ചിത്രം വരക്കാന്‍ കാരണമായ വസ്തുതകളും ചിന്തകളുമാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ചിത്രകാരന്‍റെ അമണ പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാതിരുന്നവരുടെ സൌകര്യാര്ത്ഥമാണ് ഈ പോസ്റ്റ്‌.

ചിത്രകാരന്‍റെ ചിന്തകളും ചിത്രവും ഉള്‍ക്കൊള്ളാന്‍ മനസ്സില്‍ ഇടമുള്ളവര്‍ക്ക് ഇമേജ് ക്ലിക്കി വലുതാക്കിയോ ഡൌണ്‍ലോഡ് ചെയ്തോ വായിക്കാം.

അമണ ചിത്ര സമാഹാരത്തിലെ 35 ചിത്രങ്ങളുടെ ചിത്ര പ്രദര്‍ശനം, വായന, ചര്‍ച്ച എന്നിവ സൌഹൃദ കൂട്ടായ്മകളില്‍ പ്രാദേശികമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇമേജുകളുടെ പ്രിന്‍റ് എടുത്ത് ഉപയോഗിക്കാം.

7 താജ് മഹല്‍ Taj Mahal

8 ലക്ഷ്മണ രേഖ Lakshmana rekha painting

ചിത്രകാരന്‍റെ പെയിന്‍റിംങ്ങുകളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന 2016 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ചിത്രവും ആ ചിത്രം വരക്കാന്‍ കാരണമായ വസ്തുതകളും ചിന്തകളുമാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. അമണ പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാതിരുന്നവരുടെ സൌകര്യാര്ത്ഥമാണ് ഈ പോസ്റ്റ്‌.

ചിത്രകാരന്‍റെ ചിന്തകളും ചിത്രവും ഉള്‍ക്കൊള്ളാന്‍ മനസ്സില്‍ ഇടമുള്ളവര്‍ക്ക് ഇമേജ് ക്ലിക്കി വലുതാക്കിയോ ഡൌണ്‍ലോഡ് ചെയ്തോ വായിക്കാം.

അമണ ചിത്ര സമാഹാരത്തിലെ 35 ചിത്രങ്ങളുടെ ചിത്ര പ്രദര്‍ശനം, വായന, ചര്‍ച്ച എന്നിവ സൌഹൃദ കൂട്ടായ്മകളില്‍ പ്രാദേശികമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇമേജുകളുടെ പ്രിന്‍റ് എടുത്ത് ഉപയോഗിക്കാം.

9 സര്‍വജ്ഞപീഠം- അറിവിന്‍റെ അന്തക വിത്ത് Sarvajnja peed- Monopoly of Knowledge

പെയിന്‍റിംങ്ങുകളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന 2016 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ചിത്രവും ആ ചിത്രം വരക്കാന്‍ കാരണമായ വസ്തുതകളും ചിന്തകളുമാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ചിത്രകാരന്‍റെ അമണ പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാതിരുന്നവരുടെ സൌകര്യാര്ത്ഥമാണ് ഈ പോസ്റ്റ്‌.

ചിത്രകാരന്‍റെ ചിന്തകളും ചിത്രവും ഉള്‍ക്കൊള്ളാന്‍ മനസ്സില്‍ ഇടമുള്ളവര്‍ക്ക് ഇമേജ് ക്ലിക്കി വലുതാക്കിയോ ഡൌണ്‍ലോഡ് ചെയ്തോ വായിക്കാം.

അമണ ചിത്ര സമാഹാരത്തിലെ 35 ചിത്രങ്ങളുടെ ചിത്ര പ്രദര്‍ശനം, വായന, ചര്‍ച്ച എന്നിവ സൌഹൃദ കൂട്ടായ്മകളില്‍ പ്രാദേശികമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇമേജുകളുടെ പ്രിന്‍റ് എടുത്ത് ഉപയോഗിക്കാം.

10 മൂകാംബിക എന്തുകൊണ്ട് മൂകയായി ? Mookambika- The Silent Godess of Kollur

ചിത്രകാരന്‍റെ പെയിന്‍റിംങ്ങുകളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന 2016 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ചിത്രവും ആ ചിത്രം വരക്കാന്‍ കാരണമായ വസ്തുതകളും ചിന്തകളുമാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ചിത്രകാരന്‍റെ അമണ പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാതിരുന്നവരുടെ സൌകര്യാര്ത്ഥമാണ് ഈ പോസ്റ്റ്‌.

ഈ ചിന്തകളും ചിത്രവും ഉള്‍ക്കൊള്ളാന്‍ മനസ്സില്‍ ഇടമുള്ളവര്‍ക്ക് ഇമേജ് ക്ലിക്കി വലുതാക്കിയോ ഡൌണ്‍ലോഡ് ചെയ്തോ വായിക്കാം.

അമണ ചിത്ര സമാഹാരത്തിലെ 35 ചിത്രങ്ങളുടെ ചിത്ര പ്രദര്‍ശനം, വായന, ചര്‍ച്ച എന്നിവ സൌഹൃദ കൂട്ടായ്മകളില്‍ പ്രാദേശികമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇമേജുകളുടെ പ്രിന്‍റ് എടുത്ത് ഉപയോഗിക്കാം.

11 തലപ്പൊലി Thalappoli

My painting "Thalappoli" post here with English translation, for friends who can not read or understand my Malayalam description about the painting. My sincere thanks to Mr. Ben J Anthrayose for arranging this English translation.

Thalappoli / താലപ്പൊലി

This picture titled ‘Thalappoli’ captures the time 1200 years ago in the history of Kerala, which is characterized by the conquest of buddhist/jainist monasteries/Biharas/temples, the brutal annihilation of the Buddhist Pali Aryans (Bhattas/Gurus/Monks) and the massacre of the important personalities among the then enlightened community of avarnas. This exploratory travel in time to illuminate the historical truths has been actualized with the help of the customs, words, fragments of memory, old sayings, names of places and remnants of history which are still existent in Malayali oral traditions.
It was after the 6th century that the casteist religion of the Shamanic Brahmins (savarna hindu/chaturvarna religion) arrived in Keala. Today’ savarna hindu religion doesn’t have a history predating this period in Kerala. Moreover, historical records show that Kerala was the heartland of Buddhist religion since 3rd century BC. Today’s prominent hindu temples of Kerala were either Buddhist-Jainist Monasteries or chaithyas, or educational centres/pallikoodam, or sangha gardens or kaavu till 8th century. During 8th and 9th centuries the brahmin bhattas/pandits, Shankaracharyas and parashuramas like kumarilabhatta brought the society under their control by defeating those who were Rajagurus/Royal gurus (Ezhava-thiyya bhattas, Vishwakarma acharyas and arayas who came to be termed ‘avarnas’ later) through obscurantist arguments, bloodshed and deception. They enthroned themselves as Rajagurus and captured Buddhist/jainist viharas,temples and commercial centres through brutal killing (The place name Kodungallur in Malayalam is formed as a compound word of ‘kodum’ (brutal), ‘kola’ (murder) and ‘ooru’ (place). The savarna religion of Brahmins established itself in Kerala by destroying the sramanic and atheistic religions of Buddhism-Jainism, the founding principles of which were non-violence, virtue and equality, pulling out the tongues of and beheading the avarnas who resisted casteism/chathurvarnya and destroying their worship places.
This visual represented in this picture arrived at through an historically aware and chronologically informed inquiry into the inception and evolution of a custom which is still in vogue in the temples of Kerala called ‘Thalappoli’ in which women are paraded as if in a fashion show. It is most likely that when the Buddhist rajagurus lost in the esoteric exchanges, the crooked manuvadi Brahmins made the king himself chop off the tongue or head of guru and disciples. ‘Thalappoli’ is the symbolic repetition of this horrific custom where women hold the blood stained skulls of Buddhists in their hands and welcome savarna brahmin pundits. With coconut symbolizing the human skull and thechi flower symbolizing blood, ‘Thalappoli’ is a ritual fossil of a history of violence in Kerala’s past.
The fact that we have never honestly ventured to study or criticize the casteist religion of violence which impelled Vivekananda to call Kerala a ‘madhouse’ is reflected in our predicament of having to carry the weight of a violent mode of culture. In a context where the racist and brahminical savarna culture not only constructs false histories as puranas and legends but negates the historical facts, the study of the social history becomes inevitable for the health of humanitarian democracy.

Painting by Murali T. , October 2013. medium: Acrylic on canvas. Size: 87 cmx59cm.
Translation of this English description is done by Mr. Ben J Anthrayose

12 സംബൂക മോക്ഷം Sambuka Moksham

ചിത്രകാരന്‍റെ പെയിന്‍റിംങ്ങുകളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന 2016 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ചിത്രവും ആ ചിത്രം വരക്കാന്‍ കാരണമായ വസ്തുതകളും ചിന്തകളുമാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ചിത്രകാരന്‍റെ അമണ പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാതിരുന്നവരുടെ സൌകര്യാര്ത്ഥമാണ് ഈ പോസ്റ്റ്‌.

ഈ  ചിന്തകളും ചിത്രവും ഉള്‍ക്കൊള്ളാന്‍ മനസ്സില്‍ ഇടമുള്ളവര്‍ക്ക് ഇമേജ് ക്ലിക്കി വലുതാക്കിയോ ഡൌണ്‍ലോഡ് ചെയ്തോ വായിക്കാം.

അമണ ചിത്ര സമാഹാരത്തിലെ 35 ചിത്രങ്ങളുടെ ചിത്ര പ്രദര്‍ശനം, വായന, ചര്‍ച്ച എന്നിവ സൌഹൃദ കൂട്ടായ്മകളില്‍ പ്രാദേശികമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇമേജുകളുടെ പ്രിന്‍റ് എടുത്ത് ഉപയോഗിക്കാം.

13 മണാളര്‍ Manalar painting

Painting no: 13. മണാളര്‍ Manalar

സവര്‍ണ ഹിന്ദുമതത്തിന്റെ ഏറ്റവും പ്രധാന ആയുധം പുരുഷാധിപത്യപരമായ ലൈംഗീക അധിനിവേശ തന്ത്രമാണ്.

അറിവുള്ളവരെ ബഹുമാനിക്കുന്ന ഒരു മികച്ച സമൂഹത്തിന്‍റെ സംസ്ക്കാരികതയെ എങ്ങനെ ചൂഷണം ചെയ്യാം എന്ന് ചിന്തിക്കുന്ന തട്ടിപ്പുകാരും മന്ത്രവാദികളുമാണ് അതിന്‍റെ ന്യൂക്ലിയസ്.

സ്വയം അറിവുള്ളവരായി അവകാശപ്പെടുകയും പണ്ഡിതരായി ആടിയഭിനയിക്കുകയും ചെയ്യുന്ന മന്ത്രവാദികളായ പൌരോഹിത്യ ട്രേഡ് യൂണിയനാണ് ബ്രാഹ്മണ്യം.

ഈ മന്ത്രവാദി ട്രേഡ് യൂണിയന്‍റെ മുഖ്യ ആയുധം ഭക്തിയിലൂടെയും ലൈംഗീകതയിലൂടെയും വശീകരിക്കപ്പെടുന്ന സ്ത്രീ ജനങ്ങള്‍ തന്നെയായിരുന്നു.

പത്താം നൂറ്റാണ്ടില്‍ എഴുതപ്പെട്ട വൈശികതന്ത്രം ബ്രാഹ്മണ അധിനിവേശത്തിനയുള്ള വേശ്യാവൃത്തിയുടെ പ്രചാരണ ശാസ്ത്രമായിരുന്നെങ്കില്‍, 'മണാളര്‍' സവര്‍ണ സ്ത്രീകളെ വേശ്യാവൃത്തി കുലത്തൊഴിലായി അഭ്യസിപ്പിക്കാനുള്ള അധ്യാപകരും  ബ്രാഹ്മണരാല്‍ അയക്കപ്പെട്ട വിശുദ്ധ കാമദേവന്മാരുമായിരുന്നു.

സവര്‍ണ്ണ ഹിന്ദുമതത്തിന്റെ താന്ത്രിക രഹസ്യങ്ങളിലേക്കുള്ള വഴികാട്ടിയായി മണാളരേ ഉപയോഗിക്കേണ്ടിയിരിക്കുന്നു.

............................................................................
ചിത്രകാരന്‍റെ പെയിന്‍റിംങ്ങുകളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന 2016 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ചിത്രവും ആ ചിത്രം വരക്കാന്‍ കാരണമായ വസ്തുതകളും ചിന്തകളുമാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ചിത്രകാരന്‍റെ അമണ പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാതിരുന്നവരുടെ സൌകര്യാര്ത്ഥമാണ് ഈ പോസ്റ്റ്‌.

ഈ ചിന്തകളും ചിത്രവും ഉള്‍ക്കൊള്ളാന്‍ മനസ്സില്‍ ഇടമുള്ളവര്‍ക്ക് ഇമേജ് ക്ലിക്കി വലുതാക്കിയോ ഡൌണ്‍ലോഡ് ചെയ്തോ വായിക്കാം.

അമണ ചിത്ര സമാഹാരത്തിലെ 35 ചിത്രങ്ങളുടെ ചിത്ര പ്രദര്‍ശനം, വായന, ചര്‍ച്ച എന്നിവ സൌഹൃദ കൂട്ടായ്മകളില്‍ പ്രാദേശികമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇമേജുകളുടെ പ്രിന്‍റ് എടുത്ത് ഉപയോഗിക്കാം.

14 ചാന്നാര്‍ സ്ത്രീ 1&2 Channar Women

കേരള ചരിത്രത്തിലെ ആദ്യകാല നവോത്ഥാന പ്രവര്‍ത്തകര്‍ സ്ത്രീകളായിരുന്നു. 200 വര്‍ഷങ്ങള്‍ക്കു മുന്പ് മേല്‍വസ്ത്രം ധരിച്ചുകൊണ്ട് സാമൂഹ്യ പരിഷ്ക്കരണത്തിന്‍റെ ആദ്യ കാല്‍വെപ്പ്‌ നടത്തിയ ആ വനിതകളെ സമൂഹത്തിന്റെ സദാചാര സംസ്ക്കാരം അട്ടിമറിക്കുന്ന ലഹളക്കാരായി വിശേഷിപ്പിച്ച് തെരുവില്‍ വെച്ച് മേല്‍ വസ്ത്രം വലിച്ചുകീറി മര്‍ദ്ദിച്ച് ഓടിക്കുകയാണ് നമ്മുടെ പുരുഷാധിപത്യ സമൂഹവും തിരുവിതാം കൂര്‍ രാജഭരണവും ചെയ്തത്. 40 വര്‍ഷത്തോളം ആ ധീര വനിതകള്‍ മേല്‍ വസ്ത്രം/ ബ്ലൌസ് ധരിക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂറിലെ രാജഭരണത്തിന്റെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായിക്കൊണ്ട് തങ്ങളുടെ ത്യാഗ സമരം നടത്തുകയും, അതില്‍ വിജയിക്കുകയും ചെയ്തു.
അത് ചരിത്ര സത്യമാണ്.

ആ ചരിത്രത്തെ അറിയാതെയും ആ ധീര വനിതകളെ ആധരിക്കാതെയും നമ്മുടെ പൊതു സ്ഥലങ്ങള്‍ ഇന്ന് സ്ത്രീ സൌഹൃദ സ്ഥലങ്ങളാക്കാന്‍ ശ്രമിച്ചാല്‍ സ്ത്രീകള്‍ ഇനിയും ഏറെ അപമാനം സഹിക്കേണ്ടിവരും. ചരിത്രത്തിന്‍റെയും സംസ്ക്കാരത്തിന്റെയും കൈവിളക്ക് നാം വിസ്മരിക്കുന്നു എന്നതുകൊണ്ടാണ് ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഇന്നും ഒരു വേട്ട മൃഗമായി അടയാളപ്പെടുത്തപ്പെടുന്നതും പുരുഷന്‍ പഴയ മാടമ്പി ഗുണ്ടകളുടെ ദാര്ഷ്ട്ര്യത്തിന്റെ കുപ്പായത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കാത്തതിനും കാരണം.

ചിത്രകാരന്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടക്കു വരച്ച രണ്ട് സ്ത്രീ വിമോചന ചരിത്ര ചിത്രങ്ങള്‍ ഇതോടൊപ്പം പോസ്റ്റുന്നു.

.......................................................

ചിത്രകാരന്‍റെ പെയിന്‍റിംങ്ങുകളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന 2016 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ചിത്രവും ആ ചിത്രം വരക്കാന്‍ കാരണമായ വസ്തുതകളും ചിന്തകളുമാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ചിത്രകാരന്‍റെ അമണ പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാതിരുന്നവരുടെ സൌകര്യാര്ത്ഥമാണ് ഈ പോസ്റ്റ്‌.

ഈ ചിന്തകളും ചിത്രവും ഉള്‍ക്കൊള്ളാന്‍ മനസ്സില്‍ ഇടമുള്ളവര്‍ക്ക് ഇമേജ് ക്ലിക്കി വലുതാക്കിയോ ഡൌണ്‍ലോഡ് ചെയ്തോ വായിക്കാം.

അമണ ചിത്ര സമാഹാരത്തിലെ 35 ചിത്രങ്ങളുടെ ചിത്ര പ്രദര്‍ശനം, വായന, ചര്‍ച്ച എന്നിവ സൌഹൃദ കൂട്ടായ്മകളില്‍ പ്രാദേശികമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇമേജുകളുടെ പ്രിന്‍റ് എടുത്ത് ഉപയോഗിക്കാം.

15 അഞ്ചാം പുരയിലെ അന്തര്‍ജ്ജനം Smarthavicharam

Painting No. 15 അഞ്ചാം പുരയിലെ അന്തര്‍ജ്ജനം Smarthavicharam
For English translation blog post, click this link 

സ്ത്രീകളെ ഇഞ്ചപ്പുല്ലുപോലെ കൈകാര്യം ചെയ്യണമെന്നായിരുന്നു നമ്മുടെ പുരുഷാധിപത്യ സമൂഹത്തിന്‍റെ കാഴ്ച്ചപാട്. ഇഞ്ചപ്പുല്ല് മൂര്‍ച്ചയുള്ളതും ശരീരത്തില്‍ ബ്ലേഡ്കൊണ്ട് വരച്ചതുപോലെ മുറിവുണ്ടാക്കുന്നതുമാണ്.

അതുകൊണ്ടാണ് തേച്ച്ചുകുളിക്കാന്‍ ഉപയോഗിച്ചിരുന്ന ഇന്ച്ചപ്പുല്ല് നന്നായി പതച്ച് /ചതച്ച്  ഉപയോഗിക്കണമെന്ന പഴമൊഴിയുണ്ടായത്. "ഇഞ്ചയും പെണ്ണും പതക്കുന്നെടത്തോളം പതയും" എന്നാണു പഴമൊഴി.

കേരള ചരിത്രത്തില്‍ മനുഷ്യത്വത്തിന് നിരക്കാത്ത രീതിയില്‍ സ്ത്രീകളെ വെറും ഇരുകാലി മൃഗങ്ങളെ പോലെ ദ്രോഹിച്ചിരുന്നത് നമ്പൂതിരി സ്ത്രീകളായ അന്തര്‍ജ്ജനങ്ങളെയായിരുന്നു. ഓരോ നമ്പൂതിരി സ്ത്രീക്കും രണ്ട് നായര്‍ സ്ത്രീകള്‍ വീതം വേലക്കാരികളായി ഉണ്ടായിരിക്കുമെങ്കിലും, ഈ വേലക്കാരികള്‍ അനുഭവിക്കുന്ന മാനുഷിക പരിഗണന പോലും അന്തര്ജ്ജനത്തിനില്ലായിരുന്നു.
കൂട്ടിരുപ്പുകാരെന്ന  പേരില്‍ സദാ കൂടെയുണ്ടാകുന്ന നായര്‍ സ്ത്രീകളുടെ മുഖ്യ ജോലി തന്നെ അന്തര്‍ജ്ജനത്തിന്റെ മനസ്സില്‍ വേലിചാടുന്ന ചിന്തകള്‍ ഉത്ഭാവിക്കുന്നുണ്ടോ എന്ന്‍ കണ്ടുപിടിക്കലായിരുന്നു. അതായത് രണ്ട് നായര്‍ പോലീസുകാരികളുടെ നിരീക്ഷനത്തിലിരിക്കുന്ന ഒരു തടവ്‌ പുള്ളി/ അഥവാ ഒരു പ്രസവിക്കള്‍ യന്ത്രം മാത്രമായിരുന്നു അന്തര്‍ജ്ജനം. സ്വന്തം വീട്ടില്‍ അടുക്കള മാത്രമായിരുന്നു  അന്തര്‍ജ്ജനത്തിന്റെ ലോകം !

ഇങ്ങനെ തടവ്‌ പുള്ളികളെപ്പോലെ കഴിഞ്ഞിരുന്ന അന്തര്‍ജ്ജനങ്ങളെ ഏതെങ്കിലും അന്യ പുരുഷന്‍റെ കണ്‍വെട്ടത്തില്‍ വന്നെന്നോ പോക്കുവെയില്‍ സമയത്തെ നീളം കൂടിയ നിഴലുകള്‍ ഏതെങ്കിലും അന്യ പുരുഷന്‍റെ നിഴലുമായി ഇടഞ്ഞെന്നോ കാരണമാക്കിപ്പോലും അന്തര്‍ജ്ജനങ്ങളെ അന്നത്തെ സദാചാര കോടതിയായ "സ്മാര്‍ത്തവിചാര"ത്തിനു വിധേയമാക്കുന്നത് സാധാരണമായിരുന്നു.
അന്തര്‍ജ്ജനത്തെക്കുറി ച്ച് "സദാചാര ശങ്ക" (സംശയം) ഉണ്ടായാല്‍ ആദ്യം ചോദ്യം ചെയ്യപ്പെടുക  ദാസിമാരായ നായര്‍ സ്ത്രീകളാണ്.

നായര്‍ സ്ത്രീകള്‍ കുറ്റം സ്ഥിരീകരിച്ചാല്‍ അന്തര്‍ജ്ജനത്തെ പിന്നെ "സാധനം" എന്നാണ് വിളിക്കുക. അതോടെ "സാധനത്തെ " അഞ്ചാം പുര എന്ന ഒരു ഇരുട്ട് മുറിയില്‍ തടവിലിടും. അന്തര്‍ജ്ജനത്തെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാനായി പഴുതാര, തേള്‍, പാമ്പ്‌ തുടങ്ങിയ ക്ഷുദ്ര ജീവികളെപ്പോലും അഞ്ചാം പുരയില്‍ കൂട്ടിനിടുന്ന ദുഷ്ടത പോലും ചിലപ്പോള്‍ ഈ സ്ത്രീകള്‍ക്കെതിരെ പ്രയോഗിച്ചിരുന്നു.

ഷോര്‍ണ്ണൂരിനടുത്ത് കവളപ്പാറയില്‍ 25 വര്‍ഷം അഞ്ചാം പുരയില്‍ താമസിപ്പിക്കപ്പെട്ട "സാധനത്തെ" നിരപരാധിയാണെന്ന്‍ സ്മാര്‍ത്തന്‍ വിധി കല്‍പ്പിച്ചതിനാല്‍ വീണ്ടും അന്തര്‍ജ്ജനമായി തിരിച്ചെടുത്ത ചരിത്രവുമുണ്ടത്രേ !!

ബ്രാഹ്മണര്‍ കേരളത്തെ ജാതി ഭ്രാന്താലായമായി മാറ്റിയെടുക്കുന്നതില്‍ ഏറ്റവും കൂടുതല്‍ നരാധമമായി പീഡിപ്പിച്ചത് സ്വന്തം സ്ത്രീ ജനങ്ങളെത്തന്നെയായിരുന്നു എന്നത് പഠിക്കപ്പെടെണ്ട ഒരു പുരുഷാധിപത്യ അടിമത്വ താന്ത്രിക രഹസ്യമാണ്.
.........................................................

ചിത്രകാരന്‍റെ പെയിന്‍റിംങ്ങുകളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന 2016 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ചിത്രവും ആ ചിത്രം വരക്കാന്‍ കാരണമായ വസ്തുതകളും ചിന്തകളുമാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ചിത്രകാരന്‍റെ അമണ പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാതിരുന്നവരുടെ സൌകര്യാര്ത്ഥമാണ് ഈ പോസ്റ്റ്‌.

ഈ ചിന്തകളും ചിത്രവും ഉള്‍ക്കൊള്ളാന്‍ മനസ്സില്‍ ഇടമുള്ളവര്‍ക്ക് ഇമേജ് ക്ലിക്കി വലുതാക്കിയോ ഡൌണ്‍ലോഡ് ചെയ്തോ വായിക്കാം.

അമണ ചിത്ര സമാഹാരത്തിലെ 35 ചിത്രങ്ങളുടെ ചിത്ര പ്രദര്‍ശനം, വായന, ചര്‍ച്ച എന്നിവ സൌഹൃദ കൂട്ടായ്മകളില്‍ പ്രാദേശികമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇമേജുകളുടെ പ്രിന്‍റ് എടുത്ത് ഉപയോഗിക്കാം.

16 അഭയ മോക്ഷം Abhaya Moksham

17 മഹാബലി മോക്ഷം Mahabali Moksham

18 ഹിംസ- ഒരു പവിത്ര പാരമ്പര്യം Violence- a holy tradition

19 കൃഷ്ണന്‍ എന്തുകൊണ്ട് കൊല്ലപ്പെട്ടു ? Why God Krishna got killed ?

ചിത്രകാരന്‍റെ പെയിന്‍റിംങ്ങുകളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന 2016 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ചിത്രവും ആ ചിത്രം വരക്കാന്‍ കാരണമായ വസ്തുതകളും ചിന്തകളുമാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ചിത്രകാരന്‍റെ അമണ പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാതിരുന്നവരുടെ സൌകര്യാര്ത്ഥമാണ് ഈ പോസ്റ്റ്‌.

ഈ  ചിന്തകളും ചിത്രവും ഉള്‍ക്കൊള്ളാന്‍ മനസ്സില്‍ ഇടമുള്ളവര്‍ക്ക് ഇമേജ് ക്ലിക്കി വലുതാക്കിയോ ഡൌണ്‍ലോഡ് ചെയ്തോ വായിക്കാം.

അമണ ചിത്ര സമാഹാരത്തിലെ 35 ചിത്രങ്ങളുടെ ചിത്ര പ്രദര്‍ശനം, വായന, ചര്‍ച്ച എന്നിവ സൌഹൃദ കൂട്ടായ്മകളില്‍ പ്രാദേശികമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇമേജുകളുടെ പ്രിന്‍റ് എടുത്ത് ഉപയോഗിക്കാം.

20 ഏകലവ്യന്‍റെ ത്യാഗം Ekalavya's Sacrifice

21 ഹിംസയുടെ വേഷവിധാനങ്ങള്‍ Costumes of violence

നമ്മുടെ സമൂഹത്തിലെ ജനങ്ങളുടെ രാഷ്ട്രീയ-സാംസ്ക്കാരിക പ്രബുദ്ധതയെക്കുറിച്ച് നാം വെച്ചു പുലര്‍ത്തുന്ന ധാരണകള്‍ വളരെ അബദ്ധമാണ്.

സാമ്പത്തിക സുരക്ഷിതത്വത്തിലെക്കും മൂന്നുനേരം ഭക്ഷണം കഴിക്കാനുള്ള സുഭിക്ഷതയിലെക്കും, സുഖഭോഗങ്ങള്‍, ആടംഭാരങ്ങള്‍, ബിനാലെകള്‍, മാളുകള്‍, തുടങ്ങിയ നാം സത്യത്തില്‍ അര്‍ഹിക്കാത്ത വികസനങ്ങളിലേക്ക് പ്രവാസികള്‍ നമ്മെ നാം അറിയാതെ എടുത്ത് ഉയര്‍ത്തിയതുകാരണം ഉണ്ടായ അഹങ്കാരത്തിനപ്പുറം സാംസ്ക്കാരിക - രാഷ്ട്രീയ പ്രബുദ്ധതയിലെക്കൊന്നും നാം വളര്‍ന്നിട്ടില്ലെന്ന സത്യം കഴിഞ്ഞ ഇലക്ഷനില്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം തിരുവനന്തപുരത്ത് താമര വിരിയിച്ചുകൊണ്ട് സംഘികള്‍ തെളിയിച്ചു കാണിച്ചു തന്നു.

എന്നിട്ടും നാം ഉറക്കം ഉണര്‍ന്നിട്ടില്ല. ഉണരുമെന്നും തോന്നുന്നില്ല :)

എങ്കിലും, സ്വന്തം സമൂഹത്തെ മാനവികതയിലെക്ക് ഉണര്‍ത്താനുള്ള ധാര്‍മ്മിക ബാധ്യത നിറവേറ്റാനുള്ള നിയോഗം പേറാതിരിക്കാന്‍ കഴിയില്ല. സത്യത്തെ നേരിട്ട് കണ്ട് ആ സൌന്ദര്യത്തില്‍ സ്വയം അലിഞ്ഞ്ചേര്‍ന്ന് ജീവിതത്തിന്‍റെ സമസ്ത അനുഭവങ്ങളും ആസ്വദിക്കുന്ന ശീലമുള്ളവര്‍ക്ക് ഉത്തരവാദിത്വങ്ങളുടെ നിന്നും വഴി മാറാന്‍ കഴിയില്ല !!

നമ്മെ ഭരിക്കുന്ന പൊതുബോധം താഴെ :

ബുദ്ധനും മഹാവീരനും വട്ടായിരുന്നില്ലേ ?
ആശോക ചക്രവര്‍ത്തി വിഡ്ഢിയല്ലേ ?
അംബേദ്‌കറിന് എന്തിന്‍റെ അസുഖമായിരുന്നു ?
മഹാത്മാ ഗാന്ധി ഗോഡ്സേയുടെ വെടിയുണ്ട ചോദിച്ചു വാങ്ങിയതല്ലേ?
ആറാട്ടുപുഴ വേലായുധ പണിക്കര്‍ക്ക് തൊപ്പിയിട്ട കിട്ടന്റെ കുത്തുകൊണ്ടു ചാകണ്ട കാര്യമുണ്ടായിരുന്നോ ?
ഡോ. പല്‍പ്പുവിനെന്തായിരുന്നു പ്രശ്നം ?
വൈകുണ്ട സാമിക്കും നാരായണ ഗുരുവിനും ചട്ടമ്പി സാമിക്കും എന്തായിരുന്നു അസ്ക്യത ?
വി ടി ഭട്ടതിരിപ്പാടിനും ലളിതാംബിക അന്തര്‍ജ്ജനത്തിനും എന്തിന്റെ കുറവായിരുന്നു ?
അയ്യങ്കാളിക്ക് കൊട്ടും തൊപ്പിയും വില്ലുവണ്ടിയും ചേര്‍ത്തൊരു ഫോട്ടോയെടുത്ത് സ്വയം കണ്ടോണ്ടിരുന്നാല്‍ പോരായിരുന്നോ ?
പണ്ഡിറ്റ് കറുപ്പനെന്താ ജോലി കിട്ടീലെ ?
എകെജിക്ക് അടികൊള്ളാന്‍ ഗുരുവായൂരില്‍ പോകേണ്ട കാര്യമുണ്ടോ?
നരേന്ദ്ര ദാബോല്‍ക്കാറും, ഗോവിന്ദ് പന്സാരയും, കല്ബുര്‍ഗ്ഗിയും സംഘികളുടെ വെടിയുണ്ട ഇരന്നു വാങ്ങിയതല്ലേ ?

ഇത്രയുമാണ് ഇന്നു രാവിലെ തോന്നിയ ചിന്തകള്‍ !!!

ഇന്നത്തെ ചിത്രവും വിവരണവും താഴെ കൊടുക്കുന്നു.

മനുഷ്യരുടെ തല ഉരലിലിട്ടു സ്ത്രീകളെക്കൊണ്ട് ഇടിപ്പിച്ച് കാളി ചേച്ചിക്ക് തിന്നാനുള്ള നിവേദ്യം തയ്യാറാക്കുന്ന അത്യന്തം ക്രൂരമായ ആചാരാനുഷ്ഠാനങ്ങള്‍ ബ്രാഹ്മണ സവര്‍ണ്ണ മതം നമ്മുടെ സമൂഹത്തിന്റെ സാമ്സ്ക്കാരികതക്ക് മേല്‍ അടിച്ചെല്‍പ്പിച്ചിരുന്നു എന്നാ ചരിത്ര യാഥാര്‍ഥ്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഒരു പ്രാധാനപ്പെട്ട ചിത്രം.

Painting no: 21 ഹിംസയുടെ വേഷവിധാനങ്ങള്‍ Costumes of violence

.........................................................................................................
ചിത്രകാരന്‍റെ പെയിന്‍റിംങ്ങുകളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന 2016 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ചിത്രവും ആ ചിത്രം വരക്കാന്‍ കാരണമായ വസ്തുതകളും ചിന്തകളുമാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ചിത്രകാരന്‍റെ അമണ പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാതിരുന്നവരുടെ സൌകര്യാര്ത്ഥമാണ് ഈ പോസ്റ്റ്‌.

ഈ  ചിന്തകളും ചിത്രവും ഉള്‍ക്കൊള്ളാന്‍ മനസ്സില്‍ ഇടമുള്ളവര്‍ക്ക് ഇമേജ് ക്ലിക്കി വലുതാക്കിയോ ഡൌണ്‍ലോഡ് ചെയ്തോ വായിക്കാം.

അമണ ചിത്ര സമാഹാരത്തിലെ 35 ചിത്രങ്ങളുടെ ചിത്ര പ്രദര്‍ശനം, വായന, ചര്‍ച്ച എന്നിവ സൌഹൃദ കൂട്ടായ്മകളില്‍ പ്രാദേശികമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇമേജുകളുടെ പ്രിന്‍റ് എടുത്ത് ഉപയോഗിക്കാം.

22 ഹിംസയുടെ അവതാരം/ മഹാത്മാഗാന്ധി മോക്ഷം Mahathma Gandhi moksham

23 സ്നേഹം സീരീസ് 1 Love Series 1 painting

24 താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം Thathrikutty's Smarthavicharam 1905

ചിത്രകാരന്‍റെ പെയിന്‍റിംങ്ങുകളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന 2016 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ചിത്രവും ആ ചിത്രം വരക്കാന്‍ കാരണമായ വസ്തുതകളും ചിന്തകളുമാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ചിത്രകാരന്‍റെ അമണ പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാതിരുന്നവരുടെ സൌകര്യാര്ത്ഥമാണ് ഈ പോസ്റ്റ്‌.

ഈ ചിന്തകളും ചിത്രവും ഉള്‍ക്കൊള്ളാന്‍ മനസ്സില്‍ ഇടമുള്ളവര്‍ക്ക് ഇമേജ് ക്ലിക്കി വലുതാക്കിയോ ഡൌണ്‍ലോഡ് ചെയ്തോ വായിക്കാം.

അമണ ചിത്ര സമാഹാരത്തിലെ 35 ചിത്രങ്ങളുടെ ചിത്ര പ്രദര്‍ശനം, വായന, ചര്‍ച്ച എന്നിവ സൌഹൃദ കൂട്ടായ്മകളില്‍ പ്രാദേശികമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇമേജുകളുടെ പ്രിന്‍റ് എടുത്ത് ഉപയോഗിക്കാം.

Monday, January 2, 2017

25 ഗണപതി-മുഴുവന്‍ രൂപം 2015 Ganesha-Full version

My painting, Ganesha - Full version 2015

This painting is the outcome of an effort to understand the curious construct of the image of Lord Ganapathy (Ganesh) in its relevant social and historical background. Lord Ganapathy, who is considered the tutelary divinity of Knowledge and the scriptures and is the Lord of intelligence and wisdom, has a bizarre image: a human with the head of an elephant!
This god with the elephant's head, one of the many Hindu deities, is known by several names like Ganapathy, Ganesh, Vigneswara, Vinayaka etc. It can be assumed that this God was taken and fostered by the casteist Hindu religion from the cradle of the then declining Buddhist religion (the tantric faction of buddhism) around the fourth century. The God Ganapathy's image which is being worshiped now-a-days is the body of a human who had lost his head and the head of an elephant which had lost its body, joined together . But this artist is searching for the parts discarded and lost while the form of Lord Ganapathy was concieved, the head of the human, and the body of the elephant. The answer to that search may not be available in the frivolous myths propagated by the brahmanic priesthood. The search, for those parts discarded, are to be extended into the domains of social history and our logical reasoning.
The idea of the collective-strength can be seen in the "gana" root of his names Ganapathy and Ganesha. And the 'vigna', resistance, the causing of hindrance, to the castieist- chathurvarnya-brahmanic religion, can be read in his decapitated head. The 'gana' in his name point to the vigilant resistance-group supporting him. The context, that the castiest Hindu religion referred to Buddhists, as 'Kshatriya', (Jaina followers reffered as 'Vysya') and that Ganapathy has a tantric Buddhist heritage brings about an idea that Ganapathy was an annoyance to the Brahmans. There is also a myth of Parasurama, whose mission was to annihilate the 'Kshatriyas'(Buddhist) and the cutting off one tusk of Ganapathy can be read as an allegory to the establishing of brahmanic supremacy.
As far as Buddhists were concerned, elephant is a symbol of the Buddha. Many animals like elephant, bull, horse etc which are described in the epic of Buddha's life were his memorials by the Buddhists who were not idolaters. There is a statue, aprox. 2300 years old, of an elephant coming out of a rock formation in Dhaulagiri near Bhuvaneshwar, sculpted as part of the Buddhist evangelism of emperor Asoka. This statue symbolically depicts a story related to Buddhas birth. Importing the image of elephant, which was a symbol of Buddha, into casteist Hindu religion was a plot to diffuse Buddhists. The concept of Ganapathy was a technique to defeat and surmount, the inexorable moral strength of the Buddhist ideology using its own images and misleading by such symbolic representations.
The present image of the God Ganapathy was formed during the fourth and fifth centuries of the Christian era, in the castiest Hindu and the tantric- Buddhist religions. The concept of Ganapathy, considered as the embodiment of alphabets and knowledge, highlights his relevance to the Buddhist thought and religion. The casteist- brahmanic-social setup, whose modus operandi to retain hegemony was to monopolize knowledge, gained upper-hand towards the end of the Gupta regime. During that time the adversaries of the brahmins were the Buddhists. After the Gupta regime (AD. 320-550) the castiest-brahmin-priests lost their glory and supremacy in the society and a disgruntled lot of these sorcerer-wizard-scholars infiltrated the centers of advanced learning like 'Nalanda' and 'Takshashila', and established strong caucuses of antagonists of Buddhism. The plots for destroying those kings who did not conform to their policies of Yaga-yajnas, sorcery, dismembering the society into castes, establishing a status of unquestioned supremacy of brahmins in society etc., declaring them to be 'Asuras', 'Rakshasas' and despots, where hatched during that period. Under these circumstances we can reasonably assume that the formulation of the Ganapathy myth was to assuage the wrath of the general public, after such a genocide of the Buddhists by the brahmin priests.
Ganapathy is a symbolic representation of the beheading of the Buddhists. That is why offerings to Ganapathy is made mandatory before the offerings to all the other divinities that the brahmins have introduced. Thus the worship of Ganapathy became acceptable and became a solace even to those Buddhists who were reluctant to leave their allegiance to their former religion. Today on all auspicious occasions, the ritual of offerings to Ganapathy which ensures the presence of a brahmin priest , haunts our society.
Carrier Mouse:
It is to be considered that the carrier of Lord Ganapathy is an insignificant rodent. A harebrained, elephant-headed, gluttonous, bloated god image riding a small mouse, reveals the hatred, animosity , vengefulness, mockery and the despise that the brahmin priests nurtures in their collective racist memory towards Ganapathy. The story of Parasurama, an incarnation of Vishnu and the destroyer of kshathriyas, confronting Ganapathy and cutting off his tusk can also be read as a reference to the vengefulness of the priesthood. In short, Ganapathy is a matyr. The deified victim of brahmin priesthood, in their infamous machinations to subdue the tantric Buddhists.

(My sincere Thanks to Ms. Jaya M for English translation)

 Medium: Acrylic on canvas. July 2015. size: 91 cm x 61 cm
Painting by Murali T, Kannur, Kerala, India -670005.

ചിത്രകാരന്‍റെ പെയിന്‍റിംങ്ങുകളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന 2016 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ചിത്രവും ആ ചിത്രം വരക്കാന്‍ കാരണമായ വസ്തുതകളും ചിന്തകളുമാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ചിത്രകാരന്‍റെ അമണ പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാതിരുന്നവരുടെ സൌകര്യാര്ത്ഥമാണ് ഈ പോസ്റ്റ്‌.

26 ചാതുര്‍വര്‍ണ്യ ഗോപുരം Tower of Chathurvarnya

Tower of Chathurvarnya / ചാതുര്‍വര്‍ണ്യ ഗോപുരം

My painting- "Tower of Chathurvarnya" repost now for my art lovers who can not understand Malayalam.
(Thanks to Ms. Jaya M for English translation)

This painting is an effort to provoke some in-depth discourse on chathurvarnya, the state of four strata, how is it rooted, what is its history,  to what extent  its relationship with racist bigotry is discernible etc.

The legend of the righteous  King Mahabali  can be read as an allegory of the ascendance of the casteiest  religion into power in Kerala around the 8th century CE.  King Mahabali  was  wise, judicious and extremely generous and the  people were happy during his regime.  The story is that  the Devas became jealous of the fame of Mahabali and on their instigation Lord Vishnu assumed the form of a  brahmin dwarf and begged for alms from King Mahabali.  When the whole kingdom was not sufficient  to meet the requirement of the dwarf, Mahabali was kicked  down to the netherworld, thus displaying the racist hatred of the brahmins towards the Asuras.   It may be noted that  this Vamana -(dwarf-beggar incarnation of  Lord Vishnu) put his foot on Mahabali's head and pushed him down into Pathala (the Netherworld), taking side with the racist brahmin society . That incidence of the legend  is depicted  symbolically  in this painting as the obscuring of the whole Buddhist tradition by pushing it down into the earth.

The chathurvarnya , an establishment which advocated casteism, inequality and injustice , which replaced the then  existing regime of social justice and high moral values  was not even a religion. 
It was just an unjust hegemony of the brahmanic priesthood put into force through deception and dishonesty.

Symbolic proofs are there in temple rituals, old sayings, proverbs etc. that  large scale torture and annihilation of buddhist scholars were conducted  by hanging, cutting off their tongues, decapitating etc. during the period between 8th century to 12th century. In the temples and sanctuaries and  centres of learning  which were seized from the Buddhist adherents (amanas), festivals were instituted in which the head-less bodies of the Buddhist scholars were displayed as decorations and flags and trophies of the  brahmin-race's  victory.  Even now a  symbolic ritual of 'Kavutheendal', which re-enacts the capturing of 'Kurumba kavu'  in Kodungalloor, a centre of trade and a haven of  buddha bhikshunis of the time,  is being  conducted annually.  This horrifying ritual consisits of pelting stones (now it is coconut) towards the temple, breaking the roof of the temple with wooden poles, calling out  filthy names towards the female deity of the temple etc. which are all the relics of the violence of a bygone era. These are being conducted ritually as per the order of the "Kodungallur Raja".

This painting is an effort to illustrate  the violence imposed on the just buddist society by the despicable chaturvarnya system. The situation that even now, in this democratic country, more than seventy percent of the people are still enslaved in  this heinous caste system  introduced by the brahmin priesthood  and are subjected to casteist oppression is the context and relevance of this painting.

Chithrakaran T Murali

( My sincere thanks to Ms. Jaya M for this English translation of painting description )

Medium: Acrylic on canvas.  August 2015. size: 91 cm x 61 cm.
Painting by Murali T, Kannur, Kerala, India -670005.

ചിത്രകാരന്‍റെ പെയിന്‍റിംങ്ങുകളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന 2016 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ചിത്രവും ആ ചിത്രം വരക്കാന്‍ കാരണമായ വസ്തുതകളും ചിന്തകളുമാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ചിത്രകാരന്‍റെ അമണ പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാതിരുന്നവരുടെ സൌകര്യാര്ത്ഥമാണ് ഈ പോസ്റ്റ്‌.

ഈ ചിന്തകളും ചിത്രവും ഉള്‍ക്കൊള്ളാന്‍ മനസ്സില്‍ ഇടമുള്ളവര്‍ക്ക് ഇമേജ് ക്ലിക്കി വലുതാക്കിയോ ഡൌണ്‍ലോഡ് ചെയ്തോ വായിക്കാം.

27 ശ്രീ കൃഷ്ണന്‍ Sree Krishna Painting

ചിത്രകാരന്‍റെ പെയിന്‍റിംങ്ങുകളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരമായ 'അമണ' - ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന 2016 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ചിത്രവും ആ ചിത്രം വരക്കാന്‍ കാരണമായ വസ്തുതകളും ചിന്തകളുമാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. ചിത്രകാരന്‍റെ അമണ പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാതിരുന്നവരുടെ സൌകര്യാര്ത്ഥമാണ് ഈ പോസ്റ്റ്‌.

ഈ ചിന്തകളും ചിത്രവും ഉള്‍ക്കൊള്ളാന്‍ മനസ്സില്‍ ഇടമുള്ളവര്‍ക്ക് ഇമേജ് ക്ലിക്കി വലുതാക്കിയോ ഡൌണ്‍ലോഡ് ചെയ്തോ വായിക്കാം.

അമണ ചിത്ര സമാഹാരത്തിലെ 35 ചിത്രങ്ങളുടെ ചിത്ര പ്രദര്‍ശനം, വായന, ചര്‍ച്ച എന്നിവ സൌഹൃദ കൂട്ടായ്മകളില്‍ പ്രാദേശികമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇമേജുകളുടെ പ്രിന്‍റ് എടുത്ത് ഉപയോഗിക്കാം.

28 കുട്ടിക്കാലം 2 Childhood 2 Painting

29 കേരളത്തിന്‍റെ ചരിത്രം History of Kerala painting

30 കുട്ടിക്കാലം Childhood 1 Oil painting

31 ബോംബേന്തിയ മനുഷ്യന്‍ Man with a bomb Painting

32 പൊന്മുടി ക്യാംബ് Warming up in Ponmudi

33 ന്യൂസ് പേപ്പര്‍ News paper painting

34 ശബരിമല അയ്യപ്പന്‍ Sabarimala Ayyappan painting