Followers

Friday, April 6, 2012

ഇന്ത്യന്‍ അന്ധത-2012 "Indian Blindness"


ഏറെ കാലത്തിനു ശേഷം ചിത്രകാരന്‍ വീണ്ടും വരച്ചുതുടങ്ങുകയാണ്. "Indian Blindness" അഥവ “ഇന്ത്യന്‍ അന്ധത” എന്നു പേരിട്ടിരിക്കുന്ന ഈ പെയിന്റിങ്ങ് മിക്സഡ് മീഡിയത്തില്‍ കാന്‍‌വാസിലാണ് വരച്ചിരിക്കുന്നത്. ഓയില്‍ കളറും, അക്രിലിക്കും ഉപയോഗിച്ചിട്ടുണ്ട്. ചിത്രം പൂര്‍ത്തിയായത് 2012 മാര്‍ച്ച് 28നാണ്. ഇതിലെ ഡീറ്റൈത്സ് ഷോട്ടുകളായി ചില ഭാഗങ്ങളുടെ മൊബൈല്‍ അപ്ലോഡുകള്‍ ഗൂഗിള്‍ പ്ലസ്സിലും ഫേസ്ബുക്കിലും പബ്ലിഷ് ചെയ്തിരുന്നു. അവ ആസ്വാദകരുടെ സൌകര്യത്തിനായി താഴെ പോസ്റ്റു ചെയ്തിരിക്കുന്നു.


...................................................
...................................................
...................................................
...................................................

2 comments:

മേല്‍പ്പത്തൂരാന്‍ said...

വളരെ നല്ല ആശയവും വരയും..:)

നൗഷാദ് അകമ്പാടം said...

ശ്രദ്ധേയവും ചിന്തനീയവും ആയ രചനകള്‍ ..
ഓരോ ചിത്രവും ആശയ സമ്പുഷ്ടം..വരികളില്‍ ഒതുക്കാനാവാത്തത് നിറങ്ങളിലൂടെ ആസ്വാദകന്റെ നെഞ്ചത്ത് കുത്തിയിറക്കാന്‍ നിറങ്ങള്‍ക്കുള്ള ശക്തി മറ്റൊന്നിനുമില്ല എന്ന് തിരിച്ചറിയുന്നവനാണ് ചിത്രകാരന്‍ . അതു തന്നെയാണ് നിറങ്ങളെ പ്രണയിക്കുന്ന ചിത്രകാരന്റെ ജീവശ്വാസവും. പ്രതികരണവും പ്രതിഷേധവും പ്രതിബദ്ധതയുമെല്ലാം ചിത്രങ്ങളിലൂടെ പ്രതിവിധികള്‍ തേടുമ്പോള്‍ അവ പ്രേക്ഷകരിലേക്ക് എല്ലാ രീതിയിലും എത്തിച്ചേരട്ടെ എന്നാശംസിക്കുന്നു. അതിനാല്‍ ഈ ചിത്രത്തിന്റെ ലിങ്ക് ഞാന്‍ ഷയെര്‍ ചെയ്യുന്നു.

ആശംസകളോടെ..