tag:blogger.com,1999:blog-4679959929490397692.post3673228396909242603..comments2024-01-17T09:42:06.975-08:00Comments on chithrakaran ... paintings,cartoons,writeups: ഇന്ത്യന്‍ അന്ധത-2012 "Indian Blindness"chithrakaran ചിത്രകാരന്http://www.blogger.com/profile/02436355113645441757noreply@blogger.comBlogger2125tag:blogger.com,1999:blog-4679959929490397692.post-5409442582903639352012-04-23T01:15:59.250-07:002012-04-23T01:15:59.250-07:00ശ്രദ്ധേയവും ചിന്തനീയവും ആയ രചനകള്‍ ..
ഓരോ ചിത്രവും...ശ്രദ്ധേയവും ചിന്തനീയവും ആയ രചനകള്‍ ..<br />ഓരോ ചിത്രവും ആശയ സമ്പുഷ്ടം..വരികളില്‍ ഒതുക്കാനാവാത്തത് നിറങ്ങളിലൂടെ ആസ്വാദകന്റെ നെഞ്ചത്ത് കുത്തിയിറക്കാന്‍ നിറങ്ങള്‍ക്കുള്ള ശക്തി മറ്റൊന്നിനുമില്ല എന്ന് തിരിച്ചറിയുന്നവനാണ് ചിത്രകാരന് . അതു തന്നെയാണ് നിറങ്ങളെ പ്രണയിക്കുന്ന ചിത്രകാരന്റെ ജീവശ്വാസവും. പ്രതികരണവും പ്രതിഷേധവും പ്രതിബദ്ധതയുമെല്ലാം ചിത്രങ്ങളിലൂടെ പ്രതിവിധികള്‍ തേടുമ്പോള്‍ അവ പ്രേക്ഷകരിലേക്ക് എല്ലാ രീതിയിലും എത്തിച്ചേരട്ടെ എന്നാശംസിക്കുന്നു. അതിനാല്‍ ഈ ചിത്രത്തിന്റെ ലിങ്ക് ഞാന്‍ ഷയെര് ചെയ്യുന്നു.<br /><br />ആശംസകളോടെ..നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-4679959929490397692.post-73763084279063159722012-04-11T13:36:24.796-07:002012-04-11T13:36:24.796-07:00വളരെ നല്ല ആശയവും വരയും..:)വളരെ നല്ല ആശയവും വരയും..:)മേല്പ്പത്തൂരാന്https://www.blogger.com/profile/12831464968744410439noreply@blogger.com