Followers

Wednesday, September 9, 2009

പഴയ കാരിക്കേച്ചറുകള്‍

പലപ്പോഴായി ചിത്രകാരന്‍ വരച്ച ചില കാരിക്കേച്ചറുകള്‍ ഇവിടെ സൂക്ഷിക്കുകയാണ്.
ഏകദേശ പഴക്കം 20 വര്‍ഷം. കാരിക്കേച്ചറിലെ കഥാപാത്രങ്ങളെ കണ്ട് ചിത്രകാരനെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബല്‍ ഒട്ടിച്ചാല്‍ തെറ്റിപ്പോകും :)

ആന്റണി മുഖ്യമന്തിയാകാനുള്ള നിയോഗവുമായി ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് ലാന്‍ഡു ചെയ്യുന്നതാണ് സാഹചര്യം. മാതൃഭൂമി പത്രത്തില്‍ ലീഡര്‍ പേജില്‍(നാലാം പേജ്)പ്രസിദ്ധീകരിക്കാനുള്ള ഒരു മിഡില്‍ പീസ് ലേഖനത്തിനുള്ള ഇലസ്ട്രേഷനായി വരച്ചതാണ്.പ്രസിദ്ധീകരിച്ചത് എന്നാണെന്ന് ഒര്‍മ്മയില്ല.
1989
1989 ഫെബ്രുവരി ഏഴിന് വരച്ചത്.

മണ്ണാര്‍ക്കാട് എം.ഇ.എസ്.കല്ലടി കോളേജ് മാഗസിന്‍ അച്ചടി നടന്നുകൊണ്ടിരിക്കെയാണ് ഇന്ദിരാഗാന്ധി മരിക്കുന്നതായി അറിയുന്നതും,(സ്റ്റാഫ് എഡിറ്ററും ഇംഗ്ലീഷ് അദ്ധ്യാപകനുമായിരുന്ന രാജേന്ദ്രപ്രസാദ് സാറിന്റെ നിര്‍ദ്ദേശപ്രകാരം) കോളേജ് ലൈബ്രറിയിലിരുന്ന് കോളേജ് മാഗസിനുവേണ്ടി ഈ ചിത്രം വരച്ചതും.
1989
1989
1989
ചിത്രകാരന്മാര്‍ക്കും,കാര്‍ട്ടൂണിസ്റ്റുകള്‍ക്കുമൊക്കെ ഒരു സവിശേഷതയുണ്ട്. സ്വന്തം സര്‍ട്ടിഫിക്കറ്റ് സ്വയം വരച്ചോ,എഴുതിയോ,ഡിസൈന്‍ ചെയ്തോ നിര്‍മ്മിക്കാനുള്ള അവകാശമാണത്. അന്യര്‍ നമുക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കൊന്നും ഇത്ര മൂല്യമുള്ളതായി ചിത്രകാരനു തോന്നിയിട്ടില്ല. ഫലമോ, ആദ്യത്തെ ഇന്റെര്‍വ്യുവില്‍ തന്നെ ജോലി ലഭിക്കുന്നു എന്നൊരു ദുരന്തവും !

16 comments:

Faizal Kondotty said...

nice... u done it well!

Sureshkumar Punjhayil said...

Wonderful... Best wishes...!!!

Suraj said...

ഹൊ ! ഈ പഴയ കിടിലങ്ങളെ, അതും ആ സ്പോട്ട്സ് കിടൂസിനെ ഇങ്ങനെ ഇനി വേറെവിടെ കാണും !

ഈ വിഷ്വല്‍ ട്രീറ്റിനു നണ്ട്രി അണ്ണാ.

nandakumar said...

brilliant carricaturs !!

സന്തോഷ്‌ പല്ലശ്ശന said...

പക്വമായ വരകള്‍

★ Shine said...
This comment has been removed by the author.
★ Shine said...

Brilliant Caricatures!!

സാധാരണക്കാരന്‍. said...

please watch samoohyam.blogspot.com and post your valuable comments.Thanks for the previous comment.

Yatheesh Kurup said...

dey nee college lokke padichittundo, ninte silsila kandal petta thalla polum sahikkathillallo.

G. Nisikanth (നിശി) said...

വാക്കുകൾ വിതയ്ക്കുന്നതിലെ കൈത്തഴക്കം വരകളിലേക്കും ആവാഹിച്ചിരിക്കുന്നു...

ചിത്രകാരാ... അതിമനോഹരമായ കാരിക്കേച്ചറുകൾ, സന്ദർഭത്തിന്റെ ആത്മാവറിഞ്ഞ നേർവരകൾ...

സസ്നേഹം
നിശി

Anonymous said...

Taking old things, nostalgic round ups! Does it suit u Mr.Anti Feudal Blogger?

പൊടി തട്ടിയെടുക്കുക പഴേ നേട്ടങ്ങളാവുക സ്വാഭാവികം. നഷ്ടങ്ങളും, വേദനകളുമൊന്നും ഓര്‍മ്മിപ്പിക്കപ്പെടരുത്‌, നന്‍മ എന്ന് നാം സ്വയം കരുതുന്നത്‌ മാത്രമേ ഓര്‍മ്മിക്കപ്പെടാവൂ എന്ന സവര്‍ണ്ണ അബോധം താങ്കള്‍ക്കുമുണ്ട്‌ എന്നു തോന്നുന്നു. ശരിയാണോ?

കുസുമം ആര്‍ പുന്നപ്ര said...

എല്ലാം ഒരുപാടു നല്ലതായിരിക്കുന്നു. അഭിനന്ദനങ്ങള്‍

R D said...

nice .....

Anonymous said...
This comment has been removed by the author.
Anonymous said...

i have my blog done...but don't know what my URL is......will u help me by letting me know how to get the URL, so i can have access to the aggregator

കാളിയൻ - kaaliyan said...

Just wow..!! :)