ചിത്രങ്ങളായാലും ചിന്തകളായാലും സമൂഹത്തിന്റെ ഉത്പ്പന്നമാണ്. ചിത്രകാരന്‍ അതിനു നിമിത്തമാകുന്നു എന്നേയുള്ളു. വാണിജ്യപരമല്ലാതെ, വ്യക്തിഗതമായ ആസ്വാദനത്തിനായി മുകളില്‍ കൊടുത്ത ഇമേജ് വായനക്കാര്‍ (എഡിറ്റു ചെയ്യാതെയുള്ള) പ്രിന്റേടുക്കുന്നതില്‍ സന്തോഷമേയുള്ളു.
ചിത്രകാരനു ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ആവശ്യമുണ്ടായിരുന്നു. സമയവും സൌകര്യവും സന്മനസ്സുമുള്ളവര്‍ സദയം ബന്ധപ്പെടുക.