Followers

Sunday, February 24, 2013

‘നങ്ങേലിയുടെ ത്യാഗം’ പെയിന്റിങ്ങ് Nangeli's sacrifice

ചിത്രകാരന്‍ 2013 ജനുവരി മാസം പൂര്‍ത്തിയാക്കിയ പെയിന്റിങ്ങ് “നങ്ങേലിയുടെ ത്യാഗം” ഇവിടെ പോസ്റ്റു ചെയ്യുന്നു. ഈ ചിത്രത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ താഴെ വായിക്കാം. കൂടുതല്‍ അറിയേണ്ടവര്‍ താഴെക്കൊടുത്ത പോസ്റ്റുകളുടെ ലിങ്കില്‍ ക്ലിക്ക്ചെയ്യുമല്ലോ. “Nangeli’s Sacrifice” First painting on Nangeli, a historical legend of Mulachiparamba, Cherthala, Alapuzha, Kerala, India. who sacrificed her life as she could not pay the ‘Breast tax’ of Travancore government, 100 years back. painted by Murali T. (Chithrakaran). work completed on january 2013. medium : acrylic on canvas.Size: 94 cm x 71 cm.

ഭാര്യയുടെ ചിതയില്‍ ചാടി സതി അനുഷ്ടിച്ച കണ്ടപ്പന്‍

നങ്ങേലി-മുലക്കരത്തിന്റെ രക്തസാക്ഷി

Breast-tax in Kerala History: Nangeli and Mulachiparambu

No comments: