Followers

Friday, April 6, 2012

ഇന്ത്യന്‍ അന്ധത-2012 "Indian Blindness"

ഏറെ കാലത്തിനു ശേഷം ചിത്രകാരന്‍ വീണ്ടും വരച്ചുതുടങ്ങുകയാണ്. "Indian Blindness" അഥവ “ഇന്ത്യന്‍ അന്ധത” എന്നു പേരിട്ടിരിക്കുന്ന ഈ പെയിന്റിങ്ങ് മിക്സഡ് മീഡിയത്തില്‍ കാന്‍‌വാസിലാണ് വരച്ചിരിക്കുന്നത്. ഓയില്‍ കളറും, അക്രിലിക്കും ഉപയോഗിച്ചിട്ടുണ്ട്. ചിത്രം പൂര്‍ത്തിയായത് 2012 മാര്‍ച്ച് 28നാണ്. ഇതിലെ ഡീറ്റൈത്സ് ഷോട്ടുകളായി ചില ഭാഗങ്ങളുടെ മൊബൈല്‍ അപ്ലോഡുകള്‍ ഗൂഗിള്‍ പ്ലസ്സിലും ഫേസ്ബുക്കിലും പബ്ലിഷ് ചെയ്തിരുന്നു. അവ ആസ്വാദകരുടെ സൌകര്യത്തിനായി താഴെ പോസ്റ്റു ചെയ്തിരിക്കുന്നു.

...................................................
...................................................
...................................................
...................................................