Followers

Sunday, February 24, 2013

"ഗ്രേറ്റ് നങ്ങേലി” പെയിന്റിങ്ങ്- Great Nangeli - painting

100 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ മഹനീയമായ ത്യാഗത്തിലൂടെ കന്യാകുമാരി മുതല്‍ ഏതാണ്ട് കൊച്ചി വരെയുള്ള തിരുവിതാംകൂര്‍ രാജ്യത്തിലെ സ്ത്രീകള്‍ക്ക് മുലക്കരം നല്‍കാതെ മാറു മറക്കാനുള്ള അവകാശം നേടിത്തന്ന നങ്ങേലിയുടെ രക്തസാക്ഷിത്വത്തെ ആദരിക്കാനായി ചിത്രകാരന്‍ വരച്ച, 2013 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കിയ ചിത്രം. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെയുള്ള ലിങ്കുകള്‍ ക്ലിക്കി വായിക്കുമല്ലോ.

ഭാര്യയുടെ ചിതയില്‍ ചാടി സതി അനുഷ്ടിച്ച കണ്ടപ്പന്‍

 

നങ്ങേലി-മുലക്കരത്തിന്റെ രക്തസാക്ഷി

 

Breast-tax in Kerala History: Nangeli and Mulachiparambu

2 comments:

Vindys said...

Great Nangeli പടം കാണുന്നില്ല.

സനാതന ദ്രാവിഡൻ said...

Great man, chithrakaran